eldhose-kunnappilli-m-l-a
കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ പെരുമ്പവൂർ മണ്ഡലം സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം. എൽ. എ ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ: കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ പെരുമ്പാവൂർ മണ്ഡലം സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. മഴക്കെടുതിയിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടവർക്ക് കണക്ഷൻ പുനസ്ഥാപിക്കാൻ സംഘടനക്ക്കഴിഞ്ഞിട്ടുണ്ട് . മാത്യു പോൾ അദ്ധ്യക്ഷനായിരുന്നു.യോഗത്തിൽ അഡ്വ

. എൻ. സി. മോഹനൻ, മുനിസിപ്പൽ ചെയർപേഴ്‌സൻ സതി ജയകൃഷ്ണൻ, ടി.എസ്. അജിത്കുമാർ, സിജു ജോർജ്ജ്, എ.കെ. അഭിലാഷ്, സി. ടി. ലാൽസൺ,ഐസക് വറുഗീസ്, സുദർശൻ എൻ. എ, സണ്ണി തുരുത്തി എന്നിവർ പ്രസംഗിച്ചു.