mariyamkutty-94
മറിയംകുട്ടി

കാഞ്ഞൂർ: പുതിയേടം കോട്ടയ്ക്കൽ മറിയംകുട്ടി (94) നിര്യാതയായി. സംസ്‌കാരം ഞായർ ഉച്ചയ്ക്ക് 2.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മകൾ: അൽഫോൻസ. മരുമകൻ: വർഗീസ്.