സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക: നവീകരിച്ച സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയുടെ ആശീർവാദം. രാവിലെ 9 ന്.

ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: അക്ഷരശ്ലോക പരിശീലന ക്ലാസ്. രാവിലെ 9.ന് കാവ്യമൂല.2.ന്,നൃത്തനൃത്യങ്ങൾ.6.30 ന്

നെട്ടേപ്പാടം റോഡ് സംത്സംഗമന്ദിരം: ചിന്മയമിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ബാലവിഹാർ ക്ലാസും ഭഗവത്ഗീതാ ക്ലാസും. രാവിലെ 9 ന്.

ഡർബാർ ഹാൾ ആർട്ട് സെന്റർ: മഴവിൽ കാഴ്ച 2019 പ്രദർശനം. രാവിലെ 11 ന്

ഡർബാർ ഹാൾ: സുജിന്റെ സുരേന്ദ്രന്റെ ഏകാംഗ ചിത്രപ്രദർശനം. രാവിലെ 11 ന്.