കോതമംഗലം: വെണ്ടുവഴി കറുകടം പഴുക്കാളി പുത്തൻപുരയിൽ തൊമ്മൻ ചെറിയാൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയക്ക് 2ന് മാർതോമാ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: അച്ചാമ്മ, മോളി, ചിന്നമ്മ, എൽസി, ഗ്രേസി, എൽദോസ്. മരുമക്കൾ: മാത്യു, സണ്ണി,ഏലിയാസ്, റോബി, എൽദോസ്, ബിന്ദു.