കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചുവട് ശാന്തിനഗർ ശിവകൃപയിൽ എം കെ സുബ്രമണി (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: എസ് .വെങ്കിടേഷ് (കമ്പ്യൂട്ടർ എൻജിനിയർ യു.എസ് ), അഡ്വ. എസ് .കമല . മരുമക്കൾ: രാജി, അനന്തരാമൻ (എ.വി.ടി മക്കോർമിക്കിൽ വൈസ് പ്രസിഡന്റ്, ഫിനാൻസ്). സംസ്കാരം പിന്നീട്.