kunchu-muhammed-102

ആലുവ: തോട്ടുമുഖം മഹിളാലയം കവലയിൽ പള്ളി കുന്നത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് (102 - ആലുവ മാർക്കറ്റിലെ ഏറ്റവും സീനിയറായ മത്സ്യ വ്യാപാരി). ഭാര്യ: പരേതയായ നബീസ. മക്കൾ: ബാവു, അലിയാർ, ഐഷാബി, റംല മുസ്തഫ, ജാസ്മിൻ, സലിം കുഞ്ഞുമോൻ, സിദ്ധി, സാജു, റസാക്ക്, റഹിം, നൗഷാദ്. മരുമക്കൾ: പാത്തു, മുസ്തഫ, നാസർ, ബീവി, റംല, സിനു, ഖദീജ, റഷീദ, താഹിറ, മിസ്രിയ, മുസ്തഫ.