ആലുവ: കിഴക്കെ കടുങ്ങല്ലൂർ സുഭാഷ് ലൈനിൽ കിഴക്കേതിൽ രാജേഷ് വില്ലയിൽ ബിനാനി സിങ്ക് റിട്ട. ഉദ്യോഗസ്ഥൻ എൻ. രാശേഖരൻ പിള്ള (78) നിര്യാതനായി. ഭാര്യ: രമണി. മകൻ: രാജേഷ്. മരുമകൾ: സുജിത.