murukan-72

വൈപ്പിൻ: ചെറായി തിരുമനാംകുന്ന് ആശാരിപറമ്പിൽ മുരുകൻ (72 - റിട്ട:വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മകൾ: ബിന്ദു. മരുമകൻ: രാജു (റിട്ട:നേവി).