വൈപ്പിൻ: റിട്ട. അദ്ധ്യാപകൻ ഞാറയ്ക്കൽ പെരുമ്പിള്ളി മന്ത്ര എം. എഫ് ജോസഫ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബ്രിജിറ്റ്. മക്കൾ: ഡിഫി (ഗവ. എച്ച്.എസ്.എസ്, എളങ്കുന്നപ്പുഴ), ഡാഫി (സെന്റ് ജോസഫ് എൽ.പി.എസ് പനമ്പുകാട്), ഡെൽഫി (സിൻഡിക്കേറ്റ് ബാങ്ക്, എറണാകുളം). മരുമക്കൾ: ജോർജ് ജോസഫ്
(കെ.എസ്.ഇ.ബി. മട്ടാഞ്ചേരി), സജിത് മാത്യു (കെ.എസ്.ആർ.ടി.സി), രാജേഷ് അഗസ്റ്റിൻ (ഇലക്ട്രിക്കൽ കോൺട്രാക്ടർ).