കൊച്ചി: ആഗസ്റ്റ് 18 ന് കൊച്ചിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ ദേശീയ സമ്മേളനവും സെമിനാറുകളും പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.