പറവൂർ: ആളംതുരുത്ത് പ്ലാച്ചോട്ടിൽ ഖദീജ (75) നിര്യാതയായി. മക്കൾ: ബാവക്കുഞ്ഞു, നബീസ. ലൈല, സുഹറാബീവി, ഷാജഹാൻ. മരുമക്കൾ: പരേതയായ കമർബാൻ, മുഹമ്മദ്, അബ്ദുൽ ഖയ്യൂം, മുഹമ്മദ് ബഷീർ, നിഷ.