ഉദയംപേരൂർ: വെട്ടിക്കാപ്പിള്ളിക്കു സമീപം പുളിക്കൽപ്പാടത്ത് പാർവതി (89) നിര്യാതയായി. മക്കൾ: രാധ, ശാന്ത, രമണി, വേണു. മരുമക്കൾ: ഇന്ദിര, പരേതരായ ശിവരാമൻ, ഗോപിനാഥൻ, സുബ്രഹ്മണ്യൻ.