മൂക്കന്നൂർ: കോക്കുന്ന് ഇഞ്ചയ്ക്ക പാലാട്ടി മേരി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോക്കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലൈസാമ്മ, എൽസ, ജോസ് (റിട്ട. അപ്പോളോ ടയേഴ്‌സ്), പോൾ, ഫിലോമിന, ഡെയ്‌സി (സെന്റ് ജോസഫ് എൽ.പി.എസ് മുരിങ്ങൂർ ഹെഡ്മിസ്ട്രസ്), ഷൈജി (കൂവപ്പടി സർവീസ് സഹ. ബാങ്ക്), ബിജു (ബിസിനസ്). മരുമക്കൾ: ലാലി, റാണിപോൾ, പോൾ, പി.പി. ജോസ് (റിട്ട. റീജണൽ മാനേജർ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ), പി.പി. ജരാർദ് (സാൻജോ ആശുപത്രി പെരുമ്പാവൂർ, എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി), രജനി ബിജു, പരേതരായ ജോണി, തോമസ്.