ഇന്നലെ, ഇന്ന്...., ശക്തമായ മഴയിൽ വെള്ളത്തിലായ എറണാകുളം മുപ്പത്തടം കൈന്റിക്കരയിലെ വീടുകളും അവിടെ നിന്ന് രക്ഷപ്പെട്ട് എത്തുന്നതുമായ ദുരിത കാഴ്ച. അതേ സ്ഥലത്ത് വെള്ളം ഇറങ്ങിയപ്പോഴത്തെ ഇന്നലത്തെ അവസ്ഥ