വൈപ്പിൻ: കർക്കടക മാസാചാരണത്തിന്റെ ഭാഗമായി അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ മഹാഗണപതി ഹോമത്തിനു ശേഷം ക്ഷേത്രം തന്ത്രി മാധവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.