മണീട് : ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ കർക്കടക പൂജയുടെ രണ്ടാം ദിവസത്തെ ഭഗവതിസേവ നടത്തി. ക്ഷേത്രം മേൽശാന്തി സുരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.