മൂവാറ്റുപുഴ: തൃക്കളത്തൂർ കോച്ചേരി കെ.എം. ചെറിയാൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പുത്തൻകുരിശ് സ്വർഗീയവിരുന്ന് സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ബിജോ, സിജോ. മരുമകൾ: സോണിയ.