മരട്: മരട് തോമസ്‌പുരം ദീപം ലെയിനിൽ മണിവേലിത്തറ വീട്ടിൽ മാനുവൽ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പൂണിത്തുറ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വിക്ടറി. മക്കൾ: ജോണി, സജീവ്, ജൂബി. മരുമകൻ: ജോബി പീറ്റർ.