sndp-yogam
എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 46-മത് പ്രീ-മാരിറ്റൽ ട്രെയിനിംഗും, കൗൺസിലിംഗ് കോഴ്സും സമാപിക്കുന്ന ദിവസം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായ ടി.കെ. പദ്മനാഭൻ മാസ്റ്റർ, ടി.എം. വിജയകുമാർ, വനിതാസംഘം ചെയർമാൻ ഭാമ പദ്മനാഭൻ, കോ-ഓർഡിനേറ്റർ കെ.കെ. മാധവൻ, പി.വി. ശിവദാസൻ തുടങ്ങിയവർ സമീപം