chandy-pappu-90

നെടുമ്പാശേരി: കരിയാട് പയ്യപ്പിള്ളി ചാണ്ടി പാപ്പു (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അകപ്പറമ്പ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റൂബി, സിസ്റ്റർ ലിസ മേരി (വെള്ളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്), സിസ്റ്റർ ടെസിൻ (പോട്ട ധന്യ കോൺവെന്റ്), സിസ്റ്റർ ഫീന (കാരാഞ്ചിറ ആരോഗ്യമാത കോൺവെന്റ്), ലിസ. മരുമക്കൾ: പോൾ, പരേതനായ പാപ്പച്ചൻ.