anandavally

ആലുവ: തോട്ടയ്ക്കാട്ടുകര വടക്കേടത്ത് പരേതനായ ശങ്കരപ്പിള്ളയുടെ മകൾ ആനന്ദവല്ലി (69) നിര്യാതയായി. സംസ്‌കാരം നടത്തി. അവിവാഹിതയാണ്. സഹോദരങ്ങൾ: രാജേശ്വരി, മോഹനചന്ദ്രൻ.