കോതമംഗലം: മലയിൻകീഴ് പുളിക്കൽ ദേവസി ആന്റണി (അന്തോണിച്ചൻ - 74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ഗ്രേസി. മക്കൾ: ഡേവീസ്, മഞ്ജു, അഞ്ജു. മരുമക്കൾ: സ്മിത, മനേഷ്, തോമസ്.