കോതമംഗലം: മലയിൻകീഴ് ഓലിയാപ്പുറം ലൂസി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: രാജമ്മ, പരേതനായ ഒ.സി. സണ്ണി. മരുമക്കൾ: ആൻസി, ബേബി.