അങ്കമാലി: കറുകുറ്റി ബത് ലഹം തെക്കുംതല പള്ളത്താട്ടി ആന്റണി (55) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: റിനി, റിജി. മരുമകൻ: ടോമി.
സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ബത് ലഹം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.