ബ്രഹ്മപുരം: റിട്ട. ഹെഡ്മാസ്റ്റർ കളപ്പുരയ്ക്കൽ (ഉപ്പൂട്ടിൽ) കെ.ടി. ഫിലിപ്പോസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പിണർമുണ്ട ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: അഡ്വ. മാത്യൂസ് കെ. ഫിലിപ്പ്, പരേതനായ തോമസ് (എച്ച്.ഡി.പി. ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട). മരുമക്കൾ: ആലീസ് (റിട്ട. ഹെഡ്മിസ്ട്രസ്), ലീലാമ്മ (ജോയിന്റ് ടെലികോം ഓഫീസർ, എറണാകുളം).