പറവൂർ : മന്നം തത്തപ്പിള്ളി ലക്ഷ്മിഭവനിൽ ശക്തിധരൻ (87) നിര്യാതനായി. ഭാര്യ: ഷേർലി. മക്കൾ : ഷീജ, ജയിൻ, കമലൻ (ഷാൻ). മരുമക്കൾ: പരേതനായ സണ്ണി, വിദ്യ. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.