കോലഞ്ചേരി: കടയിരുപ്പ് നടുമലയിൽ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകുരിശ് എ.ജി. സെമിത്തേരിയിൽ. മക്കൾ: മറിയക്കുട്ടി, സാറാക്കുട്ടി, മോളി, പരേതയായ അന്നക്കുട്ടി. മരുമക്കൾ: ദാവീദ്, ജോസഫ്, ജോണി, ശലോമോൻ.