ithappiri-skaria-89

കോലഞ്ചേരി: കടമറ്റം പാലത്തുരുത്തേൽ ഇത്താപ്പിരി സ്‌കറിയ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ. ശോശാമ്മ. മക്കൾ: ലീല, ബേബി (ഹോം ഗാർഡ്, പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ), സിസിലി. മരുമക്കൾ: പൗലോസ്, കുഞ്ഞുമോൾ, സാബു.