പറവൂർ : പറവൂരിലെ വിവിധ ജുമാ മസ്ജിദുകളിൽ പെരുനാൾ നമസ്കാരം ഇന്ന് നടക്കും. മസ്ജിദുകളും നേതൃത്വം നൽകുന്നവരും സമയവും. പറവൂർ ശറഫുൽ ഇസ്ലാം ജുമാ മസ്ജിദ് - എസ്.എം.സൈനുദ്ദീൻ അസ്ഹരി - 8.15, പറവൂർ ടൗൺ ജുമാ മസ്ജിദ് -അബ്ദുൾജബ്ബാർ സഖാഫി - 9, വാണിയക്കാട് ജുമാ മസ്ജിദ് - വി.എം. സുലൈമാൻ മൗലവി - 8, വടക്കേക്കര മഹല്ല് ജുമാ മസ്ജിദ് - അഹമദ് ഹുസൈൻ റഷാദി - 8, നീണ്ടൂർ - ചിറ്റാറ്റുകര ജുമാ മസ്ജിദ് - മുഹമ്മദാലി ജൗഹർ ബദരി - 8.30, വടക്കുംപുറം ജുമാ മസ്ജിദ് - ശാഫി മൗലവി - 8, ചേന്ദമംഗലം മഹല്ല് ജുമാ മസ്ജിദ്- 8.15, മട്ടുപ്പുറം കൈമൾത്തുരുത്ത് ജുമാ മസ്ജിദ് - കാസിം അഹ്സനി - 8, മാഞ്ഞാലി ആറുകണ്ടം സി.എം.വി. ജുമാ മസ്ജിദ് - ഹാരിസ് സഖാഫി - 8, മാഞ്ഞാലി മഹല്ല് ജുമാ മസ്ജിദ് - ഹസൻ മൗലവി - 7.30, മന്നം മാവിൻചുവട് ശറഫുൽ ഇസ്ലാം ജുമാ മസ്ജിദ് - അനസ് അസ്ഹരി കാമിൽ സഖാഫി - 8.15, മന്നം - പാറപ്പുറം ജുമാ മസ്ജിദ് - ഇബ്രാഹിം മൗലവി - 8.15, തത്തപ്പിള്ളി കാട്ടുനെല്ലൂർ മഹല്ല് ജുമാ മസ്ജിദ് -അബ്ദുൽ റഹിമാൻ സഖാഫി - 8, നീറിക്കോട് മഹല്ല് ജുമാ മസ്ജിദ് - മുഹമ്മദ് നസീർ സഅദി - 8, തട്ടാംപടി-പുതുക്കാട് നൂറുൽ ഈമാൻ ജുമാ മസ്ജിദ് - അബ്ദുൽ മജീദ് ബാഖവി - 8.30, പറവൂർ പട്ടാളം ജുമാ മസ്ജിദ് - അബ്ദുൾ റഷീദ് ഹസനി - 8.30.