sarojini
സരോജിനി

വടക്കൻ പറവൂർ : വലിയപല്ലംതുരുത്ത് തണാശേരിൽ പരേതനായ കുമാരന്റെ ഭാര്യ സരോജിനി (92)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പ്രഭാവതി, മഹേന്ദ്രൻ, രത്ന, കുഞ്ഞപ്പൻ, ശിവദാസൻ, സദാശിവൻ, സാംബശിവൻ, പവിഷ, ജയപാലൻ, ഗുരുദേവൻ, ഷൈല, ജനാർദ്ദനൻ, മധു, മനു. മരുമക്കൾ : പരേതനായ നാരായണൻ, ജെൻസി, ഗോപാലൻ, അജിത, ബിന്ദു, ഷീല, ലത, സനൽ, ഉഷ, സിനി, വിനോദ്, സുരേഖ, സുധ, ശ്രീജ.