കോതമംഗലം: നെല്ലിമറ്റം എടപ്പാറയിൽ ഇ.വി പത്രോസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കവളങ്ങാട് സെന്റ് ജോൺസ് യക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: ജോർജ്, ജോണി പീറ്റർ, ജോസ് പീറ്റർ, ജയിംസ് പീറ്റർ, ജോയി പീറ്റർ, മേരീ ഷാജൻ. മരുമക്കൾ: ബിന്ദു, ഷൂബി, ജെസി, ജിബി, സിന്ധു, ഷാജൻ,