saramma-85
സാറാമ്മ

പോത്താനിക്കാട്: മോളത്ത് സാറാമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 11ന് പോത്താനിക്കാട് സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, മാത്യൂസ്, പീറ്റർ, ജോർജ്, ഏലിയാസ് (ഡൽഹി), ഷിജോ, ബൈജു (സൗദി). മരുമക്കൾ: വത്സ, സാലി, ലൗലി, അമ്മു (സെന്റ്് മേരീസ് ഹൈസ്‌കൂൾ, പോത്താനിക്കാട്), മിനി, ടീന (സൗദി), സാറാമ്മ.