സൗത്ത് വെളളാരപ്പിള്ളി: പുത്തൻപുരയ്ക്കൽ ഔസേഫ് ജോർജ്ജ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വെള്ളാരപ്പിളളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആനി. മക്കൾ: ജിനൊ, ജിന്റോ. മരുമകൾ: സ്‌നേഹ.