പ്രളയ മുഖം മാറാൻ, പ്രതീക്ഷയോടെ...പ്രളയത്തിൽ വീടുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടന്ന് എറണാകുളം ജില്ലയിലെ കുറ്റിപ്പുഴ ക്രിസ്റ്റ് രാജ ഹൈസ് സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള കാഴ്ച