മൂവാറ്റുപുഴ: പ്രശസ്ത ആർക്കിടെക്ടും പരിസ്ഥിതി ചിന്തകനുമായ ജി. ശങ്കർ യാത്രയുടെ വിസ്മയങ്ങൾ എന്ന വിഷയത്തിൽ ഇന്ന് രാവിലെ 11 ന് നിർമ്മല കോളേജ് ഓഡിറ്റോറിയത്തിൽ സംസാരിക്കും. കോളേജിലെ പ്രതിമാസ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു നടത്തുന്ന ചടങ്ങിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.