പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ മഹാഗണപതിഹവനവും മഹാമൃത്യുജ്ഞയ ഹവനവും 15 ന് നടക്കും.വൈകിട്ട് വിദ്യാരാജാ ഗോപാലപൂജയും നടക്കും. മേൽശാന്തി വി.കെ.സന്തോഷ് കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.