പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി പള്ളശേരി പരേതനായ ഔസേഫിന്റെ ഭാര്യ മറിയം (84) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വ രാവിലെ 11ന് ഐമുറി തിരുഹൃദയ ദേവാലത്തിൽ .മക്കൾ പൗലോസ്, ദേവസി, തോമസ്, മേരി, ലിറ്റി, മിനി. മരുമക്കൾ: പീറ്റർ (നെടുങ്ങപ്ര), ഷാജി (മാറാടി), പോൾ (മറ്റൂർ), റോസി ( ചേരാനല്ലൂർ), ത്രേസ്യാമ്മ (ആനപ്പാറ) മേരി (എടാട്)