പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാട് കവലയിൽ കുഞ്ഞുമോൻ എന്നയാളുടെ ചായക്കട സാമൂഹ്യ വിരുദ്ധർ തല്ലിതകർത്തു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.ഇയാൾ പള്ളുരുത്തി പൊലീസിൽ പരാതി നൽകി.