മാടവന:മാടവന നോർത്ത്റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന73-ാം സ്വാതന്ത്ര്യ ദിനാഘോഷം15ന് രാവിലെ 8.30ന് രക്ഷാധികാരി എം.എ.കമലാക്ഷൻവൈദ്യർ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ടി.വി.ബാബുരാജ് അദ്ധ്യക്ഷതവഹിക്കും..പതാകഉയർത്തലിന് ശേഷം മധുരപലഹാരവിതരണവുംനടക്കും.കെ.ജെ.ഫ്രാൻസീസ് സ്വാഗതവും,വിജയൻ തുണ്ടത്തിൽ നന്ദിയും പറയും.