vava
വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫയർ നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരി അനു നെടുവത്തൂർ ഉത്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചിത്രരചനാമത്സരം ഞാറക്കൽ സെന്റ് മേരീസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചിത്രകാരി അനു നെടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഞാറക്കൽ ശ്രീനി അദ്ധ്യക്ഷത വഹിച്ചു. തങ്കൻ കോച്ചേരി , അനിൽ നെടുങ്ങാട്, നാസർ ബാബു എന്നിവർ പ്രസംഗിച്ചു.