തൃപ്പൂണിത്തുറ സെക്‌ഷൻ: കിഴക്കേകോട്ട, ബോയ്സ് ഹൈസ്‌കൂൾ പരിസരം, പുതിയ ബസ് സ്റ്റാന്റിന് കിഴക്കുവശം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: വട്ടിക്കുന്ന്, എരവേലി, എൽഡേഴ്‌സ് വില്ലേജ്, മഞ്ചക്കാട്, ചോറ്റാനിക്കര, അമ്പാടിമല, കോട്ടയത്തുപാറ, കടുമംഗലം, തിരുവാങ്കുളം, കുരീക്കാട്, ഉദയകവല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.