ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖ വിശേഷാൽ പൊതുയോഗം ആഗസ്റ്റ് 15ന് രാവിലെ പത്തിന് ഡോ. പല്പു മെമ്മോറിയിൽ ഹാളിൽ നടക്കുമെന്ന് ശാഖായോഗം പ്രസിഡന്റ് കെ.പി. രാജീവൻ, സെക്രട്ടറി പി.കെ. ജയൻ എന്നിവർ അറിയിച്ചു. യോഗം ബോർഡ് മെമ്പർ വി.ഡി. രാജൻ സംസാരിക്കും.