kunjumol-66
കുഞ്ഞുമോൾ

കോതമംഗലം: ചെമ്മീൻകുത്ത് അതിരംപുഴയിൽ ജോർജ് ജോസഫിന്റെ ഭാര്യ കുഞ്ഞുമോൾ (66) നിര്യാതയായി. മക്കൾ: ജോബി, ജെബി, ജിബി. മരുമക്കൾ: നീതു, എബി, അജി.