annam-varghese-74
അന്നം വർഗീസ്

നെടുമ്പാശ്ശേരി: മേയ്ക്കാട് ചമ്പന്നൂനൂർ മരിയ ഭവൻ വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന അന്നം വർഗീസ് (74) നിര്യാതയായി. മക്കൾ: ജോൺസൻ, ഗ്രേസി.