എളവൂർ: മുട്ടത്തറ പള്ളിത്തറ വീട്ടിൽ പി.കെ.വേലായുധൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: സതി, മഹിള, ജയ, ഉത്തമൻ, ഷാജി, ഷാന്റി. മരുമക്കൾ: ചിത്തരഞ്ജൻ, ശിവൻ, പുഷ്പരാജൻ, ജിജി, ആശ, ഷാജി.