കൊച്ചി : തൃക്കാക്കര ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജരുടെ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. വിശദ വിവരങ്ങൾക്ക്: 0484 2422808.