കൊച്ചി: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ല വെറ്റിനറി കേന്ദ്രം ഇനി രാത്രികാലത്തും പ്രവർത്തിക്കും. രാത്രി എട്ടു മുതൽ പിറ്റേന്ന് രാവിലെ എട്ടു വരെ സേവനം ലഭിക്കുമെന്ന് ചീഫ് വെറ്റിനറി ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഡോ.അനുരാജ് 9495165303, 9995300932