പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ഒരു സ്ഥിര അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 18 ന് മുമ്പ് മാനേജർക്ക് അപേക്ഷ നൽകണം. ഫോൺ 0484 2442412, 2442196.