abraham-78
എബ്രഹാം

കോതമംഗലം: ചേലാട് കരിങ്ങഴ നെല്ലിമറ്റത്തിൽ എൻ.കെ. ഏബ്രഹാം (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മിനി, ജിനി, എൽദോസ്. മരുമക്കൾ: സ്റ്റീഫൻ, ജോഷി, അമ്പിളി.