പോത്താനിക്കാട്: ആനത്തുഴി തോട്ടുങ്കരയിൽ സ്‌ക്കറിയ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ചാത്തമറ്റം കാർമ്മൽ സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റേഴ്‌സ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബിനു, ബേസിൽ, ബിന്ദു, ബീന. മരുമക്കൾ: ബെന്നി, എൽദോസ്.